നടി അമ്പിളി ദേവി കഴിഞ്ഞ ദിവസമാണ് നടന്‍ ആദിത്യന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചു രംഗത് എത്തിയത് ബിസിനസ് സംബന്ധമായി തൃശൂര്‍ താമസിക്കുന്ന ആദിത്യന്‍ അവിടെ ഒരു സ്ത്രീയുമയി അവിഹിത ബന്ധത്തില്‍ ആണെന്നും ആയുവതി ഗര്‍ഭിണി ആയി എന്നും എല്ലാം ഞെട്ടലോടെ ആണ് മലയാളികള്‍ കേട്ടത്.
ചീത്ത പേര്‍ ഏറെ കേള്‍പ്പിച്ചുള്ള ആദിത്യന്റെ നല്ല വാക്കില്‍ വീണു ഏറെ പ്രതീക്ഷയുമായി വിവാഹം കഴിച്ച അമ്പിളിക്ക് ഉണ്ടായ തിരിച്ചടി ആരാധകര്‍ക്ക് അമ്പരപ്പായി ഇതിന് പിന്നാലെ അമ്പിളിക്ക് എതിരെ മറ്റൊരു ആരോപണവുമായിട്ട്ണ് വന്നത് തനിക്ക് പരസ്ത്രീ ബന്ധം ആരോപിച്ച അമ്പിളിക്ക് പര പുരുഷ ബന്ധം എന്നാണ് ദുര്‍ബല തെളിവ് നിരത്തി ആദിത്യന്‍ പറഞ്ഞത് ഇതിനായി അമ്പിളി ഒരു പുരുഷനോട് വീഡിയോചാട്റ് ചെയ്യുന്ന ഷോട്ടാണ് ആദിത്യന്‍ പങ്കു വെച്ചത്.
എന്നാല്‍ തികച്ചും മാന്യമായ സ്ക്രീന്‍ ഷോട്ടാണ് ഇത് അതിനാല്‍ തന്നെ അര്‍ഹിക്കുന്ന അവജ്ഞതയോടെ മലയാളികള്‍ ഇത് തള്ളി കളഞ്ഞു തന്റെ മകന്റെ അച്ഛന്‍ കൂടി ആയ ആദിത്യന്‍ ഉത്തരം ഒരു ആരോപണം തനിക്ക് എതിരെ ഉയര്‍ത്തിയതില്‍ ആകെ തകര്‍ന്നു ഉരിക്കുകയാണ് അമ്പിളി എന്ന് അമ്പിളിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു പറയുന്നു.
ലോവലുമായി വിവാഹ മോചനം ചെയ്യ ശേഷം അമ്പിളിയെ വിവാഹം ആലോചിച്ച ഒരു പ്രവാസി മലയാളിയോട് അമ്പിളി സംസാരിക്കുന്ന സ്ക്രീന്‍ ഷോട്ടാണ് ഇത് ഇത് വരെയും അമ്പിളി അയാളെ നേരില്‍ പോലും കണ്ടിട്ടില്ല എന്നതാണ് സത്യമെന്നു അവര്‍ പറയുന്നു.