ഒടുവിൽ ആ അപൂർവ മോതിരം വിറ്റു. ആ പണം ഇനി രാജന്റെ മക്കൾക്ക് പണം നാളെ കൈമാറും. ഒടുവിൽ ആ മോതിരം തേടി ആൾ എത്തി മോതിരം വിറ്റു നേടിയത് ലക്ഷങ്ങൾ ആ പണം നെയ്യാറ്റിൻകരയിലെ മക്കൾക്ക് പറഞ്ഞ വാക്ക് പാലിച്ചു. ലക്ഷ്മി രാജീവൻ നാല് ദിവസം മുൻപ് ആയിരുന്നു ലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി മോതിരം വിൽക്കുന്ന കാര്യം അറിയിച്ചത്.
എന്നാൽ പോസ്റ്റ് വൈറൽ ആയി ദിവസങ്ങൾക്ക് അകം തന്നെ മോതിരം അഞ്ചു ലക്ഷം രൂപക്ക് വാങ്ങിയിരിക്കുന്നു. കോഴിക്കോട് സുരഭി മാൾ ഉടമയാണ് അഞ്ചു ലക്ഷം രൂപ നൽകി മോതിരം വാങ്ങിയത്. മന്ത്രി ആയ കടകം പള്ളി സുരേന്ദ്രന്റെ സാനിധ്യത്തിൽ ലക്ഷ്മി രാജീവും ഗണേഷും കുട്ടികളുടെ താമസ സ്ഥലത്തു എത്തി ചെക്ക് കൈമാറാൻ ഒരുങ്ങുകയാണ്.
വിലപിടിപ്പുള്ള അപൂർവ മോതിരം വിറ്റു കിട്ടിയ അഞ്ചു ലക്ഷം രൂപ നെയ്യാറ്റിൻകരയിലെ ആ മക്കൾക്ക് സമ്മാനിക്കാൻ എഴുത്തുകാരി ലക്ഷ്മിയും ഭർത്താവു രാജീവനും തീരുമാനിക്കുക ആയിരുന്നു. അപൂർവ മോതിരം ആയ ആനന്ദ വിജയൻ വിറ്റു കിട്ടിയ തുക നെയ്യാറ്റിൻ കരയിലെ മക്കൾക്ക് കൈമാറും എന്ന് അറിയിച്ചുരുന്നു പൂജപ്പുര സ്വദേശി ഗണേഷാണ് മോതിരം നിർമിച്ചത്.